പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 01.05.2025 തീയ്യതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെയും 02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 01.05.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. 02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ - ശ്രീമൂലം ക്ലബ് - ഇടപ്പഴിഞ്ഞി - പാങ്ങോട് മിലിറ്ററി ക്യാമ്പ് - പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
01.05.2024 , 02.05.2024 തീയതികളിൽ ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി - മിത്രാനന്ദപുരം -എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് .- തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈയ്കക്കാട് - വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് - മേട്ടുക്കട - തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ - ഓവർ ബ്രിഡ്ജ് - കിഴക്കേകോട്ട -മണക്കാട് -കമലേശ്വരം - അമ്പലത്തറ - തിരുവല്ലം - വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം - കുമരിച്ചന്ത - കല്ലുമൂട് - ചാക്ക - ആൾസെയ്ന്റ്സ് - ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് ഏയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് 13 വ്യാഴയാഴ്ച പുലർച്ചെ 03.00 മണി മുതൽ കാട്ടാക്കട ഡിപ്പോയിൽ നിന്ന് പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു
സമയവിവരം ചുവടെ സമയവിവരം 03.00 AM മായം - കുട്ടമല - തിരുവനന്തപുരം 03:00 AM കാട്ടാക്കട - പെരുങ്കടവിള - ചീനിവിള - കിഴക്കേക്കോട്ട 03:00 AM കാട്ടാക്കട - വളാവെട്ടി - ഉത്തരംകോട് - തിരുവനന്തപുരം 03:00 AM കാട്ടാക്കട - കൊറ്റംപ്പള്ളി - കീഴാറൂർ - പ്ലാവൂർ - തിരുവനന്തപുരം 03:00 AM കാട്ടാക്കട - പ്ലാംപഴിഞ്ഞി - തിരുവനന്തപുരം 03:00 AM കാട്ടാക്കട - ആറ്റൂർ - വാഴിച്ചൽ - തിരുവനന്തപുരം 03:30 AM കാട്ടാക്കട - നെയ്യാർ ഡാം - തിരുവനന്തപുരം 03:30 AM കാട്ടാക്കട - ഒറ്റശേഖരമംഗലം -കുക്കർണി-ഊരുട്ടമ്പലം - കിഴക്കേക്കോട്ട 03:30 AM കാട്ടാക്കട- ചായ്ക്കുളം - തിരുവനന്തപുരം
സമയവിവരം ചുവടെ സമയവിവരം 03:30 AM കാട്ടാക്കട - വാളിയോട്- തിരുവനന്തപുരം 03:30 AM കാട്ടാക്കട - കടമ്പറ - പൂഴാനാട്- തിരുവനന്തപുരം 03:30 AM കാട്ടാക്കട - മേച്ചിറ - തിരുവനന്തപുരം 04:00 AM കാട്ടാക്കട - പൂഴാനാട് - തിരുവനന്തപുരം 04:00 AM ചെമ്പകപ്പാറ - പന്ത - തിരുവനന്തപുരം 04:00 AM കാട്ടാക്കട- ആനാംകോട് - തിരുവനന്തപുരം 04:00 AM കാട്ടാക്കട - കുരുതംകോട് - തിരുവനന്തപുരം പോസ്റ്റ് ചെയ്തത് കാട്ടാക്കട KSRTC ഡിപ്പോ.
Thiruvananthapuram City Circular City Circular Service is an innovative transportation network, introduced by KSRTC for first time in the state of Kerala. This is the first public transportation system in Kerala with Hope on Hope Off model. – Connecting all major routes inside the Trivandrum City – Total 13 city circular routes interlinking all major points in the city. – Total 17 Point ot Point Services interlinking major points in the city to Rural areas. – AIR-RAIL Service interlinking between Railway and Airport (Both Domestic & International) – Buses in every 15 Min. – Minimum charge is Rs 10 and the maximum is Rs 30. – Good Day Ticket provides unlimited travel in any city circular buses with a time limit of 24 hours. – KSRTC Travel Card with RFID technology to provide hassle free cashless payment.
Route Map - റൂട്ട് മാപ്പ്
Red Circle Clockwise 📷 കിഴക്കേകോട്ട - ഓവർബ്രിഡ്ജ് - തമ്പാനൂർ - ഓവർബ്രിഡ്ജ് - ആയുർവേദ കോളേജ് - സ്റ്റാച്യു - സ്പെൻസർ - വി ജെ ടി - കേരളാ യൂണിവേഴ്സിറ്റി - പാളയം - നിയമസഭ - പി എം ജി - വികാസ് ഭവൻ ഡിപ്പോ - പി എം ജി - എൽ എം എസ് - മ്യൂസിയം - കനകക്കുന്ന് - മാനവീയം റോഡ് - പോലീസ് ഹെഡ്ക്വാർട്ടേഴ്സ് - വഴുതക്കാട് - പോലീസ് ട്രെയിനിങ് കോളേജ് - മേട്ടുക്കട - തൈക്കാട് ഹോസ്പിറ്റൽ - ഫ്ലൈ ഓവർ - തമ്പാനൂർ - ഓവർബ്രിഡ്ജ് - കിഴക്കേകോട്ട.
Blue Circle-Clockwise 📷 കിഴക്കേക്കോട്ട - ഓവർബ്രിഡ്ജ് - തമ്പാനൂർ - ഓവർബ്രിഡ്ജ് - ആയുർവേദ കോളേജ് - ഉപ്പിടാമൂട് പാലം - വഞ്ചിയൂർ കോടതി - പാറ്റൂർ - ജനറൽ ആശുപത്രി - കേരളാ യൂണിവേഴ്സിറ്റി - പാളയം - നിയമസഭാ - പി എം ജി - എൽ എം എസ് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - ശാസ്തമംഗലം - ശ്രീ രാമകൃഷ്ണ ആശുപത്രി - മരുതൻകുഴി - കൊച്ചാർ റോഡ് - എടപ്പഴിഞ്ഞി - ജഗതി - വഴുതക്കാട് - ബേക്കറി ജംഗ്ഷൻ - ജേക്കബ്സ് ജംഗ്ഷൻ - കന്റോൺമെന്റ് ഗേറ്റ് - സ്റ്റാച്യു - ആയുർവേദ കോളേജ് - ഓവർബ്രിഡ്ജ് - തമ്പാനൂർ - കിഴക്കേക്കോട്ട.
Magenta Circle പേരൂർക്കട ഡിപ്പോ - പേരൂർക്കട - അമ്പലംമുക്ക് - കവടിയാർ - ടി ടി സി - വെള്ളയമ്പലം - മ്യൂസിയം - എൽ എം എസ് - പാളയം - സ്റ്റാച്യു - തമ്പാനൂർ - അരിസ്റേറാ - മോഡൽ സ്കൂൾ - ബേക്കറി (അണ്ടർ പാസ്സ് ) - ആർ ബി ഐ - പാളയം(സ്റ്റേഡിയം) - നിയമസഭ - പിഎംജി - പ്ലാമൂട് - പട്ടം - കേശവദാസപുരം - പട്ടം - കുറവൻകോണം - കവടിയാർ - അമ്പലംമുക്ക് - പേരൂർക്കട - പേരൂർക്കട ഡിപ്പോ
Yellow Circle Clockwise 📷 പേരൂർക്കട ഡിപ്പോ - പേരൂർക്കട - അമ്പലംമുക്ക് - കവടിയാർ - ടി ടി സി - ദേവസ്വം ബോർഡ് - നന്തന്കോട് - മ്യൂസിയം - എൽ എം എസ് - പാളയം - വി ജെ റ്റി - കേരള യൂണിവേഴ്സിറ്റി - ഫ്ലൈ ഓവർ - നിയമസഭ - പിഎംജി - പ്ലാമൂട് - പട്ടം - പൊട്ടക്കുഴി - മെഡിക്കൽ കോളേജ് - ഉള്ളൂർ - കേശവദാസപുരം - പരുത്തിപ്പാറ - മുട്ടട - വയലിക്കട - സാന്ത്വന ജംഗ്ഷൻ - അമ്പലംമുക്ക് - പേരൂർക്കട - പേരൂർക്കട ഡിപ്പോ
Violet Circle Clockwise 📷 പേരൂർക്കട ഡിപ്പോ - ഊളമ്പാറ - എച്ച് എൽ എൽ - പൈപ്പിൻമൂട് - ഇടപ്പഴിഞ്ഞി - കോട്ടൺ ഹിൽ സ്കൂൾ ,വഴുതക്കാട് - മേട്ടുക്കട - തൈക്കാട് - തമ്പാനൂർ - ആയുർവേദ കോളേജ് - സ്റ്റാച്യു- പാളയം - നിയമസഭാ - എൽ എം എസ് - മ്യൂസിയം - വെള്ളയമ്പലം - ടി ടി സി - കവടിയാർ - അമ്പലമുക്ക് - പേരൂർക്കട - പേരൂർക്കട ഡിപ്പോ
Brown Circle Clockwise 📷 കിഴക്കേകോട്ട - ഓവർബ്രിഡ്ജ് - തമ്പാനൂർ - ഫ്ലൈ ഓവർ - ചെന്തിട്ട - കണ്ണേറ്റുമുക്ക് - ജഗതി - ഇടപ്പഴഞ്ഞി - ശാസ്തമംഗലം - ശ്രീരാമകൃഷ്ണ ഹോസ്പിറ്റൽ - മരുതംകുഴി - ഫോറെസ്റ്റ് ഓഫീസ് (പി ടി പി നഗർ) - പി ടി പി നഗർ - വേട്ടമുക്ക് - ഇലിപ്പോട് - വലിയവിള - തിരുമല - വിജയമോഹിനി മിൽ - പൂജപ്പുര - കുഞ്ചാലുംമൂട് - കരമന - കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ് - കിഴക്കേകോട്ട.
Green Circle Clockwise 📷 കിഴക്കേകോട്ട - ട്രാൻസ്പോർട് ഭവൻ - വാഴപ്പള്ളി - ഫോർട്ട് ആശുപത്രി - ഉപ്പിടാമൂട് പാലം - പേട്ട പള്ളിമുക്ക് - കണ്ണമ്മൂല - കുമാരപുരം - മെഡിക്കൽ കോളേജ് - മുറിഞ്ഞപാലം - പൊട്ടക്കുഴി - തേക്കുംമൂട് - ആനടിയിൽ ഹോസ്പിറ്റൽ - ലോ കോളേജ് ജംഗ്ഷൻ - വികാസ് ഭവൻ ഡിപ്പോ – പി. എം. ജി. - എൽ എം എസ് - പാളയം - സ്റ്റാച്യു - ആയുർവേദ കോളേജ് - ഓവർബ്രിഡ്ജ് - തമ്പാനൂർ - ഓവർബ്രിഡ്ജ് - കിഴക്കേകോട്ട.
Air Rail Night Clockwise 📷 കിഴക്കേക്കോട്ട - നോർത്ത് ബസ് സ്റ്റാൻഡ് -തമ്പാനൂർ റെയിൽവേ സ്റ്റേഷൻ-കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ്- മണക്കാട് -വലിയതുറ-എയർ പോർട്ട് (ഡൊമസ്റ്റിക്)-എയർപോർട്ട് (ഇന്റർനാഷണൽ)-ചാക്ക-പേട്ട-പാറ്റൂർ-കേരള യൂണിവേർസിറ്റി-തമ്പാനൂർ റെയിൽവേ സ്റ്റേഷൻ-കിഴക്കേക്കോട്ട
Orange Circle Clockwise 📷 Clockwise 📷 കിഴക്കേക്കോട്ട - നോർത്ത് ബസ് സ്റ്റാൻഡ് - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് - വലിയതുറ - എയർ പോർട്ട് (ഡൊമസ്റ്റിക്)Out Side - എയർപോർട്ട് (ഇന്റർനാഷണൽ)Out side - ചാക്ക - പേട്ട - പാറ്റൂർ - കേരള യൂണിവേർസിറ്റി - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട AntiClockwise 📷 കിഴക്കേക്കോട്ട - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - കേരള യൂണിവേർസിറ്റി - പാറ്റൂർ - പേട്ട - ചാക്ക - എയർപോർട്ട് (ഇന്റർനാഷണൽ) Out Side - എയർ പോർട്ട് (ഡൊമസ്റ്റിക്) Out Side -വലിയതുറ - മണക്കാട് - സൗത്ത് ബസ് സ്റ്റാൻഡ് - കിഴക്കേക്കോട്ട - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ
Indigo Circular Clockwise 📷 തമ്പാനൂർ - കിഴക്കേക്കോട്ട -സൗത്ത് ബസ് സ്റ്റാൻഡ് - കലിപ്പൻകുളം - കൊഞ്ചരിവിള ടെംപിൾ - ബൗണ്ട് റോഡ് - മിൽമ - തിരുവല്ലം - അമ്പലത്തറ - കമലേശ്വരം - മണക്കാട് - കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് - തമ്പാനൂർ AntiClockwise 📷 തമ്പാനൂർ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് - കമലേശ്വരം - അമ്പലത്തറ - തിരുവല്ലം - മിൽമ - ബൗണ്ട് റോഡ് - കൊഞ്ചരിവിള ടെംപിൾ - കലിപ്പൻകുളം - കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് - തമ്പാനൂർ
Air Rail Night Clockwise 📷 കിഴക്കേക്കോട്ട - നോർത്ത് ബസ് സ്റ്റാൻഡ് - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് - വലിയതുറ - എയർ പോർട്ട് (ഡൊമസ്റ്റിക്) - എയർപോർട്ട് (ഇന്റർനാഷണൽ) - ചാക്ക - പേട്ട - പാറ്റൂർ - കേരള യൂണിവേർസിറ്റി - തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - കിഴക്കേക്കോട്ട
OLIVE CIRCULAR Clockwise 📷 തമ്പാനൂർ-കിഴക്കേക്കോട്ട -സൗത്ത് ബസ് സ്റ്റാൻഡ് -കലിപ്പൻകുളം-കൊഞ്ചരിവിള ടെംപിൾ-ബൗണ്ട് റോഡ് - മിൽമ -തിരുവല്ലം -അമ്പലത്തറ -കമലേശ്വരം -മണക്കാട് -കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് -തമ്പാനൂർ AntiClockwise 📷 തമ്പാനൂർ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് - കമലേശ്വരം - അമ്പലത്തറ - തിരുവല്ലം - മിൽമ - ബൗണ്ട് റോഡ് - കൊഞ്ചരിവിള ടെംപിൾ - കലിപ്പൻകുളം - കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് - തമ്പാനൂർ
Gold Circular Clockwise 📷 Clockwise 📷 തമ്പാനൂർ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് -കമലേശ്വരം - അമ്പലത്തറ - പൂന്തുറ - ബീമാപ്പള്ളി - വലിയതുറ-മുക്കോലയ്ക്കൽ - മണക്കാട് - കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് - തമ്പാനൂർ AntiClockwise 📷 തമ്പാനൂർ - കിഴക്കേക്കോട്ട - സൗത്ത് ബസ് സ്റ്റാൻഡ് - മണക്കാട് - മുക്കോലക്കൽ - വലിയതുറ - ബീമാപ്പള്ളി - പൂന്തുറ - അമ്പലത്തറ - കമലേശ്വരം - മണക്കാട് - കിഴക്കേക്കോട്ട നോർത്ത് ബസ്സ്റ്റാൻഡ് - തമ്പാനൂർ